Obituary
ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് ചെ​റു​ക​ര ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍ (98) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12-ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ദേ​വ​യാ​നി അ​മ്മ. മ​ക്ക​ള്‍: ന​രേ​ന്ദ്ര​ന്‍, ശോ​ഭ​ന, പ​ദ്മി​നി, പു​ഷ്പ​ജ, പ​രേ​ത​രാ​യ ഭാ​ഗീ​ര​ഥി, കോ​മ​ള​വ​ല്ലി. മ​രു​മ​ക്ക​ള്‍: ഉ​ഷ, ജ​നാ​ര്‍​ദ്ദ​ന​ന്‍, മോ​ഹ​ന​ദാ​സ​ന്‍, കൃ​ഷ്ണ​ദാ​സ്, വി​ജ​യ​ന്‍, ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍.