Obituary
കാ​ളി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​ട​ക്ക​നാ​ട് മ​ഞ്ഞ​നാ​ക്കു​ടി​യി​ല്‍ കാ​ളി (95) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍. മ​ക്ക​ള്‍: സു​ലോ​ച​ന, ജ​നാ​ര്‍​ദ്ദ​ന​ന്‍, പ്ര​ഭാ​ക​ര​ന്‍ (റി​ട്ട. കൃ​ഷി ഓ​ഫി​സ​ര്‍), ക​രു​ണാ​ക​ര​ന്‍, പ​രേ​ത​യാ​യ വി​ലാ​സി​നി. മ​രു​മ​ക്ക​ള്‍: ച​ന്ദ്ര​ന്‍, ല​ളി​ത, സ​ഹി​ന, ന​ളി​നി.