
ഗോപി
മാനന്തവാടി: റിട്ട. സുബേദാര്‍ പാലാക്കുളി കാര്‍ക്കോട്ടില്‍ ഗോപി (67) അന്തരിച്ചു. ഭാര്യ: ഉഷ. മക്കള്‍:ഷുബി (ദുബായ്), ശ്രുതി (അധ്യാപിക,ഹില്‍ ബ്ലുംസ് സ്കൂള്‍, മാനന്തവാടി). മരുമക്കള്‍: ഷിജിത്ത്, പരേതനായ അനൂപ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions