Obituary
ബാ​ല​ന്‍ നാ​യ​ര്‍

ക​ല്‍​പ്പ​റ്റ: റി​ട്ട.​ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ര്‍ വി​കാ​സ് ന​ഗ​ര്‍ സി.​പി. ബാ​ല​ന്‍ നാ​യ​ര്‍(78) അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​ത. മ​ക്ക​ള്‍: രാ​ജേ​ഷ്, ജ​യ​ദേ​വ​ന്‍. മ​രു​മ​ക​ള്‍: സൗ​മ്യ (അ​ധ്യാ​പി​ക, കാ​ക്ക​വ​യ​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍).