
അബ്ദുൾ ഷുക്കൂർ
മാതമംഗലം: മാതമംഗലം ബസാറിലെ അഭിലാഷ് ടെക്സ്റ്റൈൽസ് ഉടമയും മാതമംഗലം പേരുൾ റോഡിലെ അമീറാസ് ഭവനത്തിൽ താമസിക്കുന്ന ചെമ്പിലോട് സ്വദേശി എ.കെ. അബ്ദുൾ ഷുക്കൂർ (65) അന്തരിച്ചു. ഭാര്യ: സി.പി. ഫാത്തിമ (വേങ്ങാട്). മക്കൾ: റഹ്മത്ത്, ഫരീദ, ഫായിസ, അമീറ, മുഹമ്മദ്. മരുമക്കൾ: നൗഫൽ (മട്ടന്നൂർ ), ഷഫീഖ് (എടയന്നൂർ), അബ്ദുറസാഖ് (പയ്യന്നൂർ), മറിയം (പയ്യന്നൂർ), പരേതനായ സാഹിർ (തളിപ്പറമ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions