Obituary
സ​ജു

തേ​ർ​ത്ത​ല്ലി: കു​ണ്ടേ​രി​യി​ലെ പ​ന്നി​യൂ​ർ പി.​കെ. സ​ജു (43) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് കു​ണ്ടേ​രി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത​നാ​യ കോ​ര​ൻ-​പാ​ഞ്ചാ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മ​ഞ്ജു. മ​ക്ക​ൾ: സൗ​ര​വ്, സൗ​പ​ർ​ണി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: കൃ​ഷ്ണ​ൻ, പ്ര​കാ​ശ​ൻ, ഷീ​ല, ശാ​ര​ദ, സ്മി​ത, പ​രേ​ത​നാ​യ പ​ദ്മ​നാ​ഭ​ൻ.