
ശാന്ത
നടുവിൽ : നടുവിൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപത്തെ പുതിയവീട്ടിൽ ശാന്ത(72) അന്തരിച്ചു. ഭർത്താവ്: പുതിയവീട്ടിൽ രാജൻ. മക്കൾ: സുബി (നീലിമ ബ്യൂട്ടിപാർലർ, നടുവിൽ), സുജാത (കരിക്കോട്ടക്കരി), സുനിൽകുമാർ (നീലിമ ബ്യൂട്ടിപാർലർ, നടുവിൽ). മരുമക്കൾ: നിജില (അധ്യാപിക, നടുവിൽ എഎൽപി സ്കൂൾ), മനു (കരിക്കോട്ടക്കരി), സിൽജ (നഴ്സ്, പരിയാരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions