
അന്നമ്മ
പെരുമ്പടവ്: മൗവ്വത്താനിയിലെ അന്നമ്മ അറയ്ക്കൽ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മേരിഗിരി ചെറുപുഷ്പം പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ഗ്രേസി, ജോയ്, ജോളി, ജോസ്, സിസ്റ്റർ മേരി എസ്എച്ച്, ജോബി, ജോഷി. മരുമക്കൾ: ബാബു മുട്ടുചിറ, അനിത, ബാബു ചെറുകരക്കുന്നേൽ, അനില, രമ്യ, ശരണ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions