Obituary
ജോ​ർ​ജ്

ഉ​ദ​യ​ഗി​രി : ആ​ദ്യ​കാ​ല കു​ടി​യേ​റ്റ കു​ടും​ബാം​ഗം തു​മ്പേ​പ്പ​റ​മ്പി​ൽ ജോ​ർ​ജ് (വ​ക്ക​ച്ച​ൻ -82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ ജോ​ർ​ജ് തി​രു​മേ​നി അ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നീ​ഷ് (ഒ​മാ​ൻ), ബി​നേ​ഷ് (യു​കെ), ഷെ​റി​ൻ (ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ: ക​രോ​ലി​ൻ (ഒ​മാ​ൻ), സൗ​മ്യ (യു​കെ), മ​നു മാ​നു​വ​ൽ മു​ഞ്ഞ​നാ​ട്ട് (ഡ​ൽ​ഹി).