Obituary
ര​വി

പെ​രി​ങ്ങോം : പോ​ത്താം​ക​ണ്ടം ആ​ശ്ര​മ​ത്തി​നു സ​മീ​പ​ത്തെ ആ​നി​തോ​ട്ട​ത്തി​ൽ ര​വി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പു​ഷ്പ​കു​മാ​രി. മ​ക്ക​ൾ: ര​തീ​ഷ്, ര​തീ​ന. മ​രു​മ​ക്ക​ൾ: രാ​ജീ​വ്‌ (പു​ത്തൂ​ർ), സൗ​മ്യ (തി​രു​മേ​നി).