Obituary
ലെ​സ്‌​ലി ഡി​ക്കു​ഞ്ഞ

ഇ​ട​ക്കൊ​ച്ചി: എ​സ്എ​എ​സി റോ​ഡി​ൽ ഡി​ക്കു​ഞ്ഞ കോ​ട്ടേ​ജി​ൽ ലെ​സ്‌​ലി ഡി​ക്കു​ഞ്ഞ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് ഇ​ട​ക്കൊ​ച്ചി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ആ​ൽ​മ ഡി​ക്കു​ഞ്ഞ. മ​ക്ക​ൾ: ഡെ​ൻ​സി​ൽ, കാ​ര​ൾ, ടോ​ണി. മ​രു​മ​ക്ക​ൾ: വോ​ൾ​ഗ, ജെ​യ്ജ​ൻ, ഡാ​ഫി​നി.