
അമ്മിണി
കുമ്പളങ്ങി : കുന്പളങ്ങി നോർത്ത് ഇടക്കാട്ട് അമ്മിണി ( ട്രീസ ജോസഫ്-89) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് സെന്റ് ജോസഫ്സ് പള്ളിയിൽ. വരാപ്പുഴ വേവുകാട്ട് കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ ഇ.ആർ. ജോസഫ്. മക്കൾ: ഷിബി, പ്രിൻസ്, കുഞ്ഞുമോൻ. മരുമക്കൾ: ഡയനീഷ്യസ്, മെർളിൻ ഹെയ്സൻ, സജിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions