
കെ.എ. അജീഷ
പറവൂർ : ചേന്ദമംഗലം കിഴക്കുംപുറം തേരാക്കൽ കെ.എ. അജീഷ (50) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് കോട്ടയിൽ കോവിലകം ശ്മശാനത്തിൽ. ഭർത്താവ്: ശ്രീകുമാർ (റിട്ട. എംപ്ലോയ്മെന്റ് ഓഫിസർ). മക്കൾ: ഗൗതം കൃഷ്ണ, ഗൗരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions