Obituary
പൗ​ലോ​സ്

ക​റു​കു​റ്റി: മാ​മ്പ്ര ആ​ലു​ക്ക പൗ​ലോ​സ് (80, റി​ട്ട. കാ​ല​ടി പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര​ന്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 10ന് ​മാ​മ്പ്ര സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ആ​നി ത​ട്ടു​പാ​റ മൂ​ഞ്ഞേ​ലി കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​നി​ല്‍, അ​നി​ഷ്, അ​ജീ​ഷ്. മ​രു​മ​ക്ക​ള്‍: ജാ​ന​റ്റ്, ജീ​ഷ, ജെ​സി.