
ഡെയ്സി
തൃപ്പൂണിത്തുറ: അഴീക്കകത്ത് ഡെയ്സി (85) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത ചേരാനെല്ലൂർ പുതുശേരി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എ.കെ. ജോസഫ്. മക്കൾ: ബിന്ദു, അഡ്വ. ജോസഫ് ജോർജ്. മരുമക്കൾ: ജോമി ജോർജ് മേനാച്ചേരി, ആനിമോൾ ചിറയത്ത് മുണ്ടൻമാണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions