
ജീന
അങ്കമാലി: വേങ്ങൂര്‍ പൊന്തേപ്പിള്ളി ജീന (63) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വേങ്ങൂര്‍ സെന്റ് ജോസഫ്സ് ദേവാലയത്തില്‍. കിടങ്ങൂര്‍ ചുണ്ടനായി കുടുംബാംഗമാണ് പരേത. ഭര്‍ത്താവ്: ജോയി (റിട്ട. കെഎസ്ആര്‍ടിസി). മക്കള്‍: ജിന്റോ (കാനഡ), ജിതിന്(ജര്‍മനി). മരുമക്കള്‍: ജാന്ലി നവ്യാപറമ്പില് കോഴിക്കോട് (കാനഡ), ജോണ്‍സി കല്ലൂക്കാടന്‍ ഒക്കല്‍ (ജര്‍മനി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions