
അമ്മിണി മത്തായി
വാളകം: വെണ്ണിക്കുളം മാലയിൽ അമ്മിണി മത്തായി (75) അന്തരിച്ചു. മൃതദേഹം ഇന്ന് 8:30 ന് വസതിയിൽ കൊണ്ടുവരികയും സംസ്കാരം 12.30 ന് വാളകം ഐപിസി ഹെബ്രോൻ സെമിത്തേരിയിൽ നടത്തും. പരേത വാളകം വലിയവിള കുടുംബാംഗമാണ്. ഭർത്താവ് :പരേതനായ മത്തായി ഈശോ.മക്കൾ: മിനി, ലിനി. മരുമക്കൾ: പാസ്റ്റർ അജി തോമസ് മണലിൽ, ഡെന്നി രാജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions