
എൻ.ശ്രീധരൻ ഉണ്ണിത്താൻ
കൊല്ലം: കടപ്പാക്കട ഉളിയക്കോവിൽ മൈത്രി നഗർ 31 - എയിൽ എൻ ശ്രീധരൻ ഉണ്ണിത്താൻ (79) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30 ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എസ്. അമ്പിളി. മകൻ : ശ്യാം എസ് ഉണ്ണിത്താൻ. മരുമകൾ : നിത്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions