
മേരിക്കുട്ടി മാത്യു
ആര്യങ്കാവ്: ശബര്യംതൊട്ടിയിൽ മേരിക്കുട്ടി മാത്യു (82) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന് ആര്യങ്കാവ് സെന്റ് മേരീസ് കത്തോലിക്കാപള്ളിയിൽ. ഭർത്താവ് പരേതനായ മാത്യു. മക്കൾ.. അനില സണ്ണി, ഷെറിൻ സജു , തോംസൺ മാത്യു, മാർട്ടിൻ മാത്യു. മരുമക്കൾ: സണ്ണി ജോസഫ്, റാണി തോംസൺ,ജോമോൾമാർട്ടിൻ , പരേതനായ സജി ഡൊമിനിക്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions