Obituary
​സ​ജ​യ​കു​മാ​ർ

വി​തു​ര : ലേ​ബ​ർ ക​മ്മീ​ഷ​ണ​റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​നും എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ വി​തു​ര ത​ള്ള​ച്ചി​റ വൈ​ശാ​ഖം വീ​ട്ടി​ൽ എം. ​എ​സ്.​സ​ജ​യ​കു​മാ​ർ (49) അ​ന്ത​രി​ച്ചു. പി​താ​വ് : മ​ഹേ​ന്ദ്ര​ൻ നാ​യ​ർ, മാ​താ​വ് : ശ്യാ​മ​ള അ​മ്മ. ഭാ​ര്യ : സി. ​എ​സ്.​സൂ​ര്യ. മ​ക​ൻ : അ​ഭി​രാം. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ന്പ​തി​ന്.