Obituary
ഗോ​പി കൃ​ഷ്ണ​ൻ

വി​തു​ര : മ​രു​താ​മ​ല മാ​ത​ളം മ​ക​യി​ര​ത്തി​ൽ ഗോ​പി കൃ​ഷ്ണ​ൻ(34) അ​ന്ത​രി​ച്ചു. പി​താ​വ്: കെ.​നാ​ഗ​പ്പ​ൻ നാ​യ​ർ. മാ​താ​വ്: കെ.​സ​തി കു​മാ​രി. സ​ഹോ​ദ​രി: ഗാ​യ​ത്രി. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ന്പ​തി​ന്.