Obituary
കൗ​സ​ല്യ

ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി ത​ച്ചൂ​ർ​ക്കു​ന്ന് ക​ട്ട​രാ​വി​ള​യി​ൽ കൗ​സ​ല്യ (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​സു​രേ​ന്ദ്ര​ൻ. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, സു​നി​ൽ​കു​മാ​ർ, സു​ല​ത, സ​ന്തോ​ഷ്‌​കു​മാ​ർ. മ​രു​മ​ക്ക​ൾ : ഷീ​ജ, മ​ഞ്ജു, സു​കു, രാ​ജ​ല​ത.