Obituary
സി.​സു​രേ​ന്ദ്ര​നാ​ഥ് ‎

നെ​ടു​മ​ങ്ങാ​ട്: കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും ഗു​രു​കൃ​പ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​ക്ക് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​ർ സെ​ക്ര​ട്ട​റി​യു​മാ​യ ചു​ള്ളി​മാ​നൂ​ർ ആ​ട്ടു​കാ​ൽ ഗു​രു​കൃ​പ​യി​ൽ സി.​സു​രേ​ന്ദ്ര​നാ​ഥ് (68) അ​ന്ത​രി​ച്ചു. ‎ഗു​രു​കൃ​പ നാ​ട​ൻ ക​ലാ​കേ​ന്ദ്രം സ്ഥാ​പ​ക​നും ഫോ​ക്‌​ലോ​ർ അ​വാ​ർ​ഡ് ജേ​താ​വു​മാ​യി​രു​ന്ന ഭാ​നു ആ​ശാ​ന്‍റെ മ​രു​മ​ക​നാ​ണ്.'​ച​ര​ടു​പി​ന്നി​ക്ക​ളി" ഉ​ൾ​പ്പ​ടെ മ​ണ്മ​റ​യു​ന്ന നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ തി​രി​ച്ചെ​ത്തി​ക്കാ​ൻ അ​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്.​ഭാ​ര്യ:​പ്ര​ബ​ല​കു​മാ​രി (സം​സ്ഥാ​ന ഫോ​ക്‌​ലോ​ർ അ​ക്കാ​ഡ​മി അ​വാ​ർ​ഡ് ജേ​താ​വാ​ണ്.​മ​ക്ക​ൾ :എ​സ്.​പി.​രാം​ജി​ത്ത്,ഡോ.​എ​സ്.​പി.​പ്ര​സൂ​ദ് .മ​രു​മ​ക്ക​ൾ : മേ​ഘ, ശ​ര​ണ്യ.​സ​ഞ്ച​യ​നം വ്യാ​ഴം 8.30ന്. ‎