
എം.പി. ജോസഫ്
കോട്ടയം : കീഴുക്കുന്ന് മാലിയിൽ എം.പി. ജോസഫ് (ജോയി-87, മനോരമ മുൻ ജീവനക്കാരൻ) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് നല്ലയിടയൻ പള്ളിയിൽ. ഭാര്യ ക്രത്രിക്കുട്ടി കൂവപ്പള്ളി പോത്തനാട്ട് വെളിയിൽ കുടുംബാംഗം. മക്കൾ: പരേതനായ പയസ്, ഷൈനി, സേവ്യർ ജോസഫ് (മനോരമ കോടിമത). മരുമക്കൾ: ബെന്നി (കാഞ്ഞിരത്തുംമൂട്), നിഷ (ആലപ്പുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions