Obituary
ഏ​ല​മ്മ ജോ​ർ​ജ്

മു​ത്തോ​ലി : പ​ന്ത​ത്ത​ല കാ​നാ​ട്ട് ഏ​ല​മ്മ ജോ​ര്‍​ജ് (70) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ലാ​രം​ഭി​ച്ച് മു​ത്തോ​ലി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. പ​രേ​ത മേ​ലേ ചി​ന്നാ​ര്‍ ക​യ്യി​ന്നു​പാ​റ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​ര്‍​ജ് ആ​ന്‍റ​ണി. മ​ക്ക​ള്‍: ജീ​ന ജോ​ര്‍​ജ് (സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ന്‍​സ് എ​ച്ച്എ​സ്എ​സ് കൊ​ഴു​വ​നാ​ല്‍), അ​നു ജോ​ര്‍​ജ് (കാ​ന​ഡ), എ​ബി​ന്‍ ജോ​ര്‍​ജ് (സെ​ന്‍റ് എ​ഫ്രേം​സ് എ​ച്ച്എ​സ്എ​സ് മാ​ന്നാ​നം). മ​രു​മ​ക്ക​ള്‍: ടി.​വി. ജോ​ബി തോ​ലാ​നി​ക്ക​ല്‍ കൊ​ഴു​വ​നാ​ല്‍ (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് മ​ര​ങ്ങാ​ട്ടു​പി​ള്ളി), ജി​നി​ല്‍ കു​ര്യ​ന്‍ മു​ക​ളേ​ല്‍ അ​തി​ര​മ്പു​ഴ (കാ​ന​ഡ), ലീ​ന തോ​മ​സ് ക​പ്പ​ലു​മാ​ക്ക​ല്‍ മീ​ന​ച്ചി​ല്‍ (സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് യു​പി​എ​സ് പ​യ​സ്മൗ​ണ്ട്).