
സി.ജെ. തോമസ്
പാലാ : കുറുന്പനാടം ചക്കനാട് സി.ജെ. തോമസ് (ഉമ്മച്ചൻ-86, റിട്ട. അധ്യാപകൻ ബ്രൂണെ) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ ഒന്പതിന് ഞൊണ്ടിമാക്കൽ കവലയിലുള്ള മകൾ ചന്ദ്രൻകുന്നേൽ ലിറ്റി ടിസന്റെ ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ഇന്ന് 2.30ന് ശുശ്രൂഷകൾക്കു ശേഷം കിഴതടിയൂർ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ ലീലാമ്മ തോമസ് നടുക്കേൽ പീലിക്കുഴി കുടുംബാംഗം. മറ്റുമകൾ: മിനി, ലിജി. മരുമക്കൾ: രാജു ഏബ്രഹാം കുടിലിൽ (കുറുപ്പന്തറ), പരേതനായ ബേസിൽ ആന്റണി പടനിലം (ചങ്ങനാശേരി), ടിസൺ മാത്യു ചന്ദ്രൻകുന്നേൽ (പാലാ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions