Obituary
സി​സ്റ്റ​ർ ലി​സി തോ​മ​സ് ചെ​റു​ചി​ല​ന്പി​ൽ സി​എം​സി

കോ​ട്ട​യ്ക്കു​പു​റം: ച​ങ്ങ​നാ​ശേ​രി സി​എം​സി ഹോ​ളി ക്വീ​ൻ​സ് പ്രോ​വി​ൻ​സി​ലെ സി​സ്റ്റ​ർ ലി​സി തോ​മ​സ് (ലി​സി-64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 1.30ന് ​കോ​ട്ട​യ്ക്കു​പു​റം ക​ർ​മ്മ​ലീ​ത്താ മ​ഠം ചാ​പ്പ​ലി​ൽ ആ​രം​ഭി​ച്ച് 2.30ന് ​കോ​ട്ട​യ്ക്കു​പു​റം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. പ​രേ​ത കാ​ഞ്ചി​യാ​ർ പേ​ഴും​ക​ണ്ടം ചെ​റു​ചി​ല​ന്പി​ൽ പ​രേ​ത​രാ​യ സി.​വി. തോ​മ​സ്-​ഏ​ലി​ക്കു​ട്ടി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത ഹോ​ളി ക്വീ​ൻ​സ്, ഇ​ത്തി​ത്താ​നം, മ​ണി​മ​ല, ചാ​വ​റ​ഭ​വ​ൻ, ത​ടി​യൂ​ർ, തി​രു​വ​ല്ല, നാ​ലു​കോ​ടി, അ​രു​വി​ക്കു​ഴി, തോ​ട്ട​യ്ക്കാ​ട്, കോ​ട്ട​യ്ക്കു​പു​റം, മാ​ങ്ങാ​നം, കാ​ർ​മ​ൽ വി​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: തെ​യ്യാ​മ്മ, വ​ക്ക​ച്ച​ൻ, അ​പ്പ​ച്ച​ൻ, മേ​രി​ക്കു​ട്ടി, ജോ​ണി, ടോ​മി​ച്ച​ൻ, മോ​ള​മ്മ, ജോ​സ്.