
ഇ.എം. സുഭാഷ്
ഇടുക്കി: നായരുപാറ ഈട്ടിക്കൽ ഇ.എം. സുഭാഷ് (65, റിട്ട. ഡിജിഎം, ജില്ലാ ബാങ്ക് ഇടുക്കി) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ ബിന്ദു മേരികുളം താളിയാനി കുടുംബാംഗം. മക്കൾ: സാന്ദ്ര, സന്ദീപ്. മരുമക്കൾ: സരുൺ (എറണാകുളം), മീനു (കാവാലം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions