
കെ.ഐ. ദേവസ്യ
കുമളി: ചെളിമട കുമ്മിണിപത്തിൽ കെ.ഐ. ദേവസ്യ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം അട്ടപ്പള്ളം സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി. മക്കൾ:പ്രീത, പ്രിയ (സൗദി), പ്രീണാ (മോൺഫോർട്ട് സ്കൂൾ അണക്കര). മരുമക്കൾ: സണ്ണി തോമസ്, പരേതനായ ഷഹിൻ, കെ.എം. ചാക്കോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions