Obituary
ത്രേ​സ്യാ​ക്കു​ട്ടി ജോ​ര്‍​ജ്

അ​രി​ക്കു​ഴ: പാ​റ​ക്ക​ട​വ് പാ​റ​ക്കാ​ട്ടേ​ല്‍ ത്രേ​സ്യാ​ക്കു​ട്ടി ജോ​ര്‍​ജ് (88) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം ഇ​ന്ന് 10.30ന് ​കോ​ല​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍. പ​രേ​ത ക​ദ​ളി​ക്കാ​ട് നെ​ല്ലി​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: ജോ​ര്‍​ജ് പാ​റ​ക്കാ​ട്ടേ​ല്‍. മ​ക്ക​ള്‍: ചാ​ള്‍​സ്, ഷൈ​ല​മ്മ, റോ​യി, ബേ​ബി, അ​നി​റ്റ, സോ​ണി​യ. മ​രു​മ​ക്ക​ള്‍: എ​ല്‍​സി പാ​ങ്ങോ​ട്ട് (പൈ​ങ്ങോ​ട്ടൂ​ര്‍), ബേ​സി​ല്‍ കീ​രി​ക്കാ​ട്ട് (നാ​ക​പ്പു​ഴ), ഷേ​ര്‍​ളി വേ​ലം​കു​ന്നേ​ല്‍ (ക​രി​ങ്കു​ന്നം), റെ​ക്‌​സി വെ​ട്ട​ത്ത് (പു​റ​പ്പു​ഴ), ജി​നോ​യി ക​ണ്ട​ത്തി​ല്‍ (ആ​ര​ക്കു​ഴ), ജോ​സി​ന്‍ ക​ണ്ണാ​നി​ക്ക​ല്‍ (ക​ട​പ്ലാ​മ​റ്റം). ഫാ.​പോ​ള്‍ പാ​റ​ക്കാ​ട്ടേ​ല്‍ സി​എം​ഐ ഭ​ര്‍​തൃ​സ​ഹോ​ദ​ര​നും ഫാ. ​ജ​യിം​സ് നെ​ല്ലി​ക്കു​ന്നേ​ല്‍ സി​എം​ഐ സ​ഹോ​ദ​ര​നും സി​സ്റ്റ​ര്‍ ആ​ഗ്‌​ന​സ് നെ​ല്ലി​ക്കു​ന്നേ​ല്‍ എ​സ്എ​ബി​എ​സ് സ​ഹോ​ദ​രി​യു​മാ​ണ്.