
ഇ.ജെ. ജോണ്‍
കല്ലൂര്‍ക്കാട് : ഇടപ്പഴത്തില് ഇ.ജെ. ജോണ്‍ (93) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ ഗ്രേസി തോട്ടക്കര കൊച്ചിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: മിനി, മിജി, മനോജ്, മജു. മരുമക്കള്‍: ജോഷി വാച്ചാപറമ്പില്‍ പരുതിക്കല് (പുളിങ്കുന്ന്), മാത്യു വാരിക്കാട്ട് (ചിലവ്), സിനി ഇലഞ്ഞിക്കല്‍ കോതമംഗലം (കലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ്), ബിന്‍സി മുണ്ടാടന്‍ (അങ്കമാലി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions