Obituary
ജോ​സ് ചാ​ത്തോ​ളി​ല്‍

വ​ഴി​ത്ത​ല: ചാ​ത്തോ​ളി​ല്‍ ജോ​സ് (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30ന് ​കോ​ല​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ മോ​ളി ജോ​സ് ക​ട​നാ​ട് ചെ​റു​കു​ന്നേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജാ​സ്മി​ന്‍, ഷെ​ല്‍​മി​ന്‍, ജോ​മി​ന്‍. മ​രു​മ​ക്ക​ള്‍: റെ​ജി കൊ​ല്ലി​യി​ല്‍ (ക​ദ​ളി​ക്കാ​ട്), ഷി​ജോ പു​ളി​ക്ക​ല്‍ (മം​ഗ​ലം ഡാം), ​നി​മ്മി വെ​ളി​ഞ്ഞാ​ട്ട് (ക​ടു​ത്തു​രു​ത്തി). സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​നാ​യ ബേ​ബി, ചാ​ക്കോ​ച്ച​ന്‍, ഫാ. ​ജോ​ണ്‍ ചാ​ത്തോ​ളി​ല്‍ (സെ​ന്‍റ് ജോ​സ​ഫ് ച​ര്‍​ച്ച് പെ​രു​മ്പി​ള്ളി​ച്ചി​റ) ആ​ലീ​സ്, ബെ​ന്നി.