Obituary
പ്ര​ഭാ​ക​ര​ൻ നാ​യ​ർ

കൂ​വ​പ്പൊ​യ്ക: മാ​ട​പ്പാ​ട് ദേ​വി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ശ്രീ​നി​ല​യം എം.​ആ​ർ. പ്ര​ഭാ​ക​ര​ൻ നാ​യ​ർ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സ​ര​സ​മ്മ പാ​ലാ കൊ​ല്ല​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​നോ​ദി​നി, ശ്യാം ​ഗോ​പാ​ൽ. മ​രു​മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, ലീ​ന.