Obituary
സി.​ടി. വ​ർ​ഗീ​സ്

പു​ന്ന​വേ​ലി: ചെ​ങ്ങാ​ട്ട് വാ​ഴ​യി​ൽ സി.​ടി. വ​ർ​ഗീ​സ് (അ​ച്ച​ൻ​കു​ഞ്ഞ്-91) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച 10ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം 11ന് ​പു​ന്ന​വേ​ലി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ സാ​ല​മ്മ തേ​വേ​രി പ​രു​മ​ല കൊ​ച്ചു​മാ​ലി​പ്പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ൽ​വി, സി​ബി, സി​ജി, സി​ജു. മ​രു​മ​ക്ക​ൾ: ജോ​ജി ആ​റ്റാ​ച്ചേ​രി​ൽ (കീ​ഴ്വാ​യ്പൂ​ര്), ബി​നോ​ജി ചെ​ല്ലി​മ​റ്റ​ത്ത് (മു​ക്കൂ​ട്ടു​ത​റ), ജെ​യ്സ​ൺ വ​ട​ക്കേ​പ്പ​റ​മ്പി​ൽ (നെ​ടു​ങ്ങാ​ട​പ്പ​ള്ളി), ബി​ജി​നി പാ​റ​ശേ​രി​ൽ (ചേ​ന്നം​ക​രി).