
ഗോപാലൻ
അഗളി: അട്ടപ്പാടി ചിറ്റൂർ പുലിയറയിൽ അരീക്കൽ വീട്ടിൽ എ.എസ്. ഗോപാലൻ(89) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തൃശൂർ ആമ്പല്ലൂരിൽ മകൻ തങ്കച്ചന്റെ വീട്ടുവളപ്പിൽ. അട്ടപ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: തങ്കച്ചൻ, വത്സ, ഐഷ, ഓമന, ഷാജി. മരുമക്കൾ: ഉഷ, പുരുഷൻ, സജീവൻ, മിനി, പരേതനായ പുരുഷോത്തമൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions