
ഉണ്ണികൃഷ്ണൻ
വടക്കഞ്ചേരി: കണ്ണമ്പ്ര മഞ്ഞപ്ര ചിറ ഉണ്ണികൃഷ്ണൻ(56) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കൊളയക്കാട് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: ബിന്ദു. മക്കൾ: യദുകൃഷ്ണ, ആതിര, ആദിത്യൻ. മരുമക്കൾ: അനു, ജിജിമോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions