Obituary
നെ​ബീൽ

ചി​റ​യ്ക്ക​ൽ: ഗ​വ. എ​ൽ​പി സ്കൂ​ളി​നു സ​മീ​പം കാ​വു​ങ്ങ​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ മ​ക​ൻ നെ​ബീൽ(52) അ​ന്ത​രി​ച്ചു. ക​ബ​റ​ക്കം ഇ​ന്ന് ചി​റ​യ്ക്ക​ൽ ജു​മാ മ​സ്ജി​ദി​ൽ. ചേ​ർ​പ്പി​ലെ ജിം​നേ​ഷ്യം സെ​ന്‍റ​ർ ഉ​ട​മ​യാ​ണ്. മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മാ​താ​വ്: ഐ​ഷാ​ബി. ഭാ​ര്യ: ഷൗ​ബീ​ന. മ​ക്ക​ൾ: നി​സ്‌​വ, മ​ൻ​ഹ, മി​ൻ​സ.