
ഓമന ജി. നായർ
ചേറ്റുപുഴ: പഴശിനഗർ ഗോകുലം വീട്ടിൽ ഓമന ജി. നായർ (67) ബംഗളുരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി നായർ. മക്കൾ: നിഷ, നിമേഷ്. മരുമക്കൾ: അരവിന്ദ്, പ്രിയങ്ക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions