
മേരി
ഗുരുവായൂർ: തിരുവെങ്കിടം മേലിട്ട് മേരി (90) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ പറിഞ്ചുണ്ണി. മക്കൾ: ലില്ലി, ഓമന, ജോയ്സൻ, അന്തോണീസ് (ബംഗളൂരു), ഡേവീസ് (ലോക്കോ പൈലറ്റ്, ദക്ഷിണ റെയിൽവേ), പരേതനായ വർഗീസ്. മരുമക്കൾ: അന്തോണി, അന്തോണി, ജെസീന്ത, ജാൻസി, പ്രിയ, ബിൽസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions