Obituary
അ​ന്നം സി. ​മ​ത്താ​യി

തൃ​ശൂ​ർ: മും​ബൈ സെ​ൻ​ട്ര​ൽ ഗ​വ​ൺ​മെ​ന്‍റ് ഫി​ലിം ഡി​വി​ഷ​ൻ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ കാ​ട്ടൂ​ർ ചി​റ്റി​ല​പ്പി​ള്ളി അ​ന്നം സി. ​മ​ത്താ​യി(95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് സാ​ന്ത്രാ​ക്രൂ​സ് സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​യി​ൽ. ഇ​രി​ങ്ങാ​ല​ക്കു​ട തൊ​ഴു​ത്തും​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി.​പി. മ​ത്താ​യി (റി​ട്ട. റി​സ​ർ​വ് ബാ​ങ്ക്). മ​ക്ക​ൾ: പ​രേ​ത​യാ​യ മ​രീ​ന (റി​ട്ട. റി​സ​ർ​വ് ബാ​ങ്ക്), പോ​ൾ​ഡി​ൽ (റി​ട്ട. റി​സ​ർ​വ് ബാ​ങ്ക്), ആ​ന്‍റ​ണി (റി​ട്ട. കോ​ർ​പ​റേ​ഷ​ൻ ബാ​ങ്ക്). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് (റി​ട്ട. സെ​ൻ​ട്ര​ൽ ബാ​ങ്ക്), ഗീ​ത, നാ​ൻ​സി.