
ത്രേസ്യ
പനമുക്ക്: രാജീവ് നഗറിൽ നടുവിലേപുരയ്ക്കൽ ത്രേസ്യ(82) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പനമുക്ക് കാണിക്കമാത പള്ളിയിൽ. ഭർത്താവ്: പരേതനായ അബ്രാഹം. മക്കൾ: പരേതനായ സാബു, സയ്യ, സാജു, സൈജ, സൈന, മിനി, സിനി. മരുമക്കൾ: കുര്യൻ, ജോണ്സണ്, ജോയി, ലിയോണ്‍, വിനോദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions