
തോമസ്
തലക്കോട്ടുകര: പാറയ്ക്കൽ കുറ്റിക്കാട്ട് കൊച്ചാപ്പു തോമസ് (79) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് തലക്കോട്ടുകര സെന്റ് ഫ്രാൻസിസ് സേവിയർ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. മകൾ: ഡയാന (അധ്യാപിക, പറപ്പൂർ സെന്റ് ജോണ്‍സ് ഹയർ സെക്കൻഡറി സ്കൂൾ). മരുമകൻ: അജിത്ത് കൊള്ളന്നൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions