Obituary
ക​മ​ല​മ്മ

ത​ടി​യൂ​ർ : താ​ന്നി​ക്ക​ൽ തെ​ക്കേ​തി​ൽ ക​മ​ല​മ്മ (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: ടി.​എ​സ്. ഗോ​പി​നാ​ഥ​ൻ. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, പ​രേ​ത​യാ​യ ആ​ശ. മ​രു​മ​ക്ക​ൾ: രാ​ജി, രാ​ജീ​വ്.