Obituary
മ​റി​യാ​മ്മ വ​ർ​ഗീ​സ്

കു​ന്ന​ന്താ​നം: മു​ക്കൂ​ർ പു​ലി​പ്പ​റ​യി​ൽ മ​റി​യാ​മ്മ വ​ർ​ഗീ​സ് (അ​ന്ന​മ്മ-82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മു​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ര്യ​ൻ വ​ർ​ഗീ​സ്. മ​ക്ക​ൾ: ലി​സി, സ​ജി, ജെ​സി. മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ പു​ളി​ക്കീ​ഴ്, സ​ജി തേ​ര​ടി​യി​ൽ, പ​രേ​ത​നാ​യ പ്ര​സാ​ദ്.