Obituary
മ​ജീ​ദ്

കാ​സ​ര്‍​ഗോ​ഡ്: മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗ​വും മു​സ്‌​ലിം​ലീ​ഗ് നേ​താ​വു​മാ​യ പ​ട്‌​ള​യി​ലെ എം.​എ. മ​ജീ​ദ് (56) അ​ന്ത​രി​ച്ചു. ഭാ​ര്യ: മൈ​മു​ന. മ​ക്ക​ള്‍: മൊ​യ്തീ​ന്‍ മി​സ്‌​യാ​ന്‍, ആ​സി​യ മി​ന്ന​ത്ത്. മ​രു​മ​ക​ള്‍: ഹ​വ്വ​ജു​മാ​ന.