
ഭാനുമതി
നീലേശ്വരം : തട്ടാച്ചേരിയിലെ കെ.എം. ഭാനുമതി (72) അന്തരിച്ചു. ഭര്‍ത്താവ്: പി.ടി. രാഘവന് (റിട്ട. അധ്യാപകന്, തോമാപുരം സെന്റ് തോമസ് എച്ച്എസ്). മക്കള്‍: മിനി (എരമം), ബിന്ദു (കൂത്തുപറമ്പ്), ശ്രീനിവാസന് (അപ്രൈസര്‍, കേരള ബാങ്ക്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions