
ദിലീപ്
ചാല: കൊറ്റംകുന്ന് തൈക്കയിൽ ദിലീപ് ( 56) അന്തരിച്ചു. നെസ്റ്റ് കൊറ്റംകുന്നിന്റെ പ്രവർത്തക സമിതി അംഗവും സുവർണ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: സന്ധ്യ. മക്കൾ: സ്നേഹ, ശ്രേയ (വിദ്യാർഥികൾ). സഹോദരങ്ങൾ: സുനിൽ, സലിന (ചക്കരക്കൽ), ഷീന (പള്ളിക്കുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions