Obituary
ഭാ​ർ​ഗ​വിഅ​മ്മ 

ഇ​രി​ട്ടി: കാ​ക്ക​യ​ങ്ങാ​ട് പാ​ല​പ്പു​ഴ​യി​ലെ ഭാ​ർ​ഗ​വിഅ​മ്മ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് തി​ല്ല​ങ്കേ​രി വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ. ​ഭ​ർ​ത്താ​വ്: ടി.​എം. ഭാ​സ്ക​ര​ൻ. മ​ക്ക​ൾ: ബി​ന്ദു, ബീ​ന, ബി​ജി​ന (റെയി​ൽ​വേ ജീ​വന​ക്കാ​രി, ക​ണ്ണൂ​ർ). മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ, ഷാ​ജി (പ​ത്ര ഏ​ജ​ന്‍റ്, മാ​ട​ത്തി​ൽ), സ​തീ​ശ​ൻ (മ​ല​ബാ​ർ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ, പ​ടു​വി​ലാ​യി​ക്കാ​വ്). സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​കൃ​ഷ്ണ​ൻ, പ​ദ്മി​നി, ബാ​ബു, പ​രേ​ത​രാ​യ ശ്രീ​നി​വാ​സ​ൻ, ല​ക്ഷ്മി, മോ​ഹ​ന​ൻ.