Obituary
ര​വീ​ന്ദ്ര​ൻ

ഇ​രി​ട്ടി: കൂ​ര​ന്‍​മു​ക്ക് എ​ള​മ്പ​യി​ലെ താ​ഴെ​ക്ക​ണ്ടി ര​വീ​ന്ദ്ര​ന്‍ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​മി​ത്ര. മ​ക്ക​ള്‍: നി​ഷാ​ദ്, പ​രേ​ത​നാ​യ ജി​തേ​ഷ്, ഷീ​ന. മ​രു​മ​ക​ന്‍: ബൈ​ജു (വാ​യാ​ന്തോ​ട്).