Obituary
മാ​ധ​വിഅ​മ്മ

ന​ടു​വി​ൽ: പ​ടി​ഞ്ഞാ​റെ ക​വ​ല​യി​ലെ നി​ടു​വോ​ട​ൻ വീ​ട്ടി​ൽ മാ​ധ​വിഅ​മ്മ (104) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കോ​യാ​ട​ൻ കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ. മ​ക്ക​ൾ: കു​ഞ്ഞി​കൃ​ഷ്ണ​ൻ (എ​ൽ​ഐ​സി കൃ​ഷ്ണ​ൻ), ബാ​ലാ​മ​ണി, പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ (എ​ൽ​ഐ​സി, ത​ളി​പ്പ​റ​മ്പ്). മ​രു​മ​ക്ക​ൾ: ശാ​ന്ത (ത​ളി​പ്പ​റ​മ്പ്), സ​ത്യ​ഭാ​മ, പ​രേ​ത​നാ​യ രാ​ജ​ൻ ന​മ്പ്യാ​ർ (ക​ട​മ്പേ​രി).